67ാമത് നെഹ്‌റു ട്രോഫിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ

67ാമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനം ലഭിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനായിരുന്നു. 67 വർഷങ്ങൾക്ക് ശേഷമാണ് നടുഭാഗം ചുണ്ടൻ നെഹ്‌റു ട്രോഫിയിൽ കിരീടം നേടുന്നത്. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത്. നെഹ്‌റു ട്രോഫി വള്ളം കളി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ചടങ്ങിൽ മുഖ്യാതിഥിയായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *