കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന സ്ഥലങ്ങളിൽ റീ പോളിംഗ് ആവശ്യപ്പെടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കള്ളവോട്ട് നടന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്ന ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെടില്ലെന്ന് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർതി രാജ്‌മോഹൻ ഉണ്ണിത്താൻ. റീ പോളിംഗ് വേണമെന്ന് താൻ എവിടെയും ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയുമില്ലെന്ന് രാജ്‌മോഹൻ പറഞ്ഞു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് റീ പോളിംഗ് വേണമെന്ന് പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ടാൽ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണ്. നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ല. കിടപ്പാടം വിറ്റ് കള്ളവോട്ട് തെളിയിക്കേണ്ട ബാധ്യതയൊന്നും തനിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *