തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കെട്ടി കനാലിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം പനച്ചികോട് നജവാത ശിശുവിന്റെ മൃതദേഹം കവറിൽ കെട്ടി കനാലിൽ ഉപേക്ഷിച്ച നിലയിൽ. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *