ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; രക്ഷകനായി യുവാവ്

  • 36
    Shares

കൊല്ലം ശാസ്താംകോട്ടയിൽ നവജാത ശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ജംഗ്ഷനിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന രതീഷ് കൃഷ്ണൻ എന്ന യുവാവാണ് കുഞ്ഞിനെ ആദ്യമായി കണ്ടത്. രതീഷ് പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റുകയുമായിരുന്നു

കുട്ടിയുടെ കരച്ചിൽ കേട്ട് രതീഷും അനിയനും എത്തുമ്പോൾ തെരുവ് നായ്ക്കളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ച ശേഷം ഇരുവരും സ്ഥലത്ത് തന്നെ നിലയുറപ്പിക്കുകയും ചെയ്തു. രതീഷ് തന്നെ ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *