പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയകരം

ഫേസ്ബുക്ക് കമന്റിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരം. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെയാണ് കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനുമാണ് കുട്ടിക്ക് തകരാറുള്ളത്. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്‌റ്റെന്റ് മുഖേന വികസിപ്പിച്ചിച്ചിട്ടുണ്ട്. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *