പിടിഎ യോഗങ്ങളിൽ പങ്കെടുക്കാൻ പോലീസുദ്യോഗസ്ഥർക്ക് അനുമതി; ഡിജിപി സർക്കുലർ ഇറക്കി

മക്കളുടെ സ്‌കൂളുകളിൽ നടക്കുന്ന പിടിഎ യോഗത്തിൽ പങ്കെടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് അവധിയോ അനുവാദമോ നൽകണമെന്ന് ഡിജിപിയുടെ സർക്കുലർ. യോഗത്തിൽ ജീവിത പങ്കാളിക്കൊപ്പം നിർബന്ധമായും പങ്കെടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇതുസംബന്ധിച്ച നിർദേശം എല്ലാ പോലീസ് യൂനിറ്റ് മേധാവികൾക്കും ഡിജിപി നൽകി

ജോലി ഭാരത്തെ തുടർന്ന് പല പോലീസുകാരും മക്കളുടെ സ്‌കൂളുകളിലെ പിടിഎ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പുതിയ സർക്കുലർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *