സമരങ്ങൾക്കിടെ സ്വകാര്യ മുതൽ നശിപ്പിച്ചാൽ കുടുങ്ങും; ഓർഡിനൻസിന് മന്ത്രിസഭാ അനുമതി

  • 28
    Shares

സമരങ്ങൾക്കിടെ സ്വകാര്യമുതൽ നശിപ്പിക്കുന്നത് തടയുന്ന ഓർഡിനൻസിന് മന്ത്രിസഭാ യോഗം അനുമതി നൽകി. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീടുകൾ, പാർട്ടി ഓഫീസുകൾ, കച്ചവടസ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവക്കെതിരായ അക്രമം തടയുന്നതിനാണ് നടപടി. അഞ്ച് വർഷം ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമനിർമാണത്തിന് ഒരുങ്ങുന്നത്. നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നതാകും ഓർഡിനൻസെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *