മഴക്കെടുതിയിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ തയ്യാറായി; 19 മുതൽ വിതരണം ചെയ്യും

മഴക്കെടുതിയിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തയ്യാറായതായി പൊതുവിദ്യാഭ്യാസ വകുപ്പ്. പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ പുതിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങും

പാഠപുസ്തകങ്ങൾക്ക് പുറമെ നഷ്ടപ്പെട്ടു പോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നോട്ടുപുസ്തകം, സ്‌കൂൾ ബാഗ്, കുട, പേന, പെൻസിൽ, ടിഫിൻ ബോക്‌സ്, തുടങ്ങിയവയാണ് ലഭ്യമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *