തിരുവനന്തപുരത്ത് സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിന് നേരെ അജ്ഞാരുടെ ആക്രമണം; സ്‌കൂൾ ബസ് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാർമൽ സ്‌കൂളിന് നേരെയാണ് ആക്രമണം. സ്‌കൂൾ ബസ് അക്രമികൾ തീവെച്ചു നശിപ്പിച്ചു. നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു

സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മുഴുവൻ സമയവും സെകര്യൂരിറ്റി ഉദ്യോഗസ്ഥരുള്ള സ്‌കൂളിൽ സംഭവത്തിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *