നെയ്യാറ്റിൻകര കൊലപാതകം: ഡി വൈ എസ് പി മുൻകൂർ ജാമ്യാപേക്ഷ നൽകി

  • 7
    Shares

നെയ്യാറ്റിൻകര കൊലപാതക കേസിൽ പ്രതിയായ ഡി വൈ എസ് പി ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒളിവിൽ കഴിയുന്ന ഹരികുമാർ അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്

തലക്ക് ഏറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സമയത്ത് തലയോട്ടി പൊട്ടുകയും ഞരമ്പുകൾ പൊട്ടുകയും ചെയ്തു. വാരിയെല്ല് ഒടിഞ്ഞാതും റിപ്പോർട്ടിൽ പറയുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *