നെയ്യാറ്റിൻകര കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ; ഡി വൈ എസ് പി കാണാമറയത്ത്

  • 13
    Shares

നെയ്യാറ്റിൻകര സനൽകുമാർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സനലിനെ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്. പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം നൽകിയത് അനൂപാണെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ ഡിവൈഎസ്പിയെ ഒളിവിൽ പോകാൻ സഹായിച്ച സതീഷ്‌കുമാർ എന്നയാളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അതേസമയം മുഖ്യപ്രതിയായ ഡിെൈവസ്പിയെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് വ്യാപക വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *