ഡി വൈ എസ് പിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിയുടെ കർശന നിർദേശം

  • 10
    Shares

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ശേഷം ഒളിവിൽ പോയ ഡി വൈ എസ് പി ഹരികുമാറിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് ഡിജിപി നിർദേശം നൽകി. ഇയാൾ കീഴടങ്ങുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കോടതിയിൽ പ്രതി കീഴടങ്ങിയാൽ പോലീസിന് നാണക്കേടാകുമെന്നും അത്തരം സാഹചര്യം സൃഷ്ടിക്കരുതെന്നും ഡിജിപി അന്വേഷണസംഘത്തോട് നിർദേശിച്ചു. മൂന്നാറിനടുത്ത് കേരളാ തമിഴ്‌നാട് അതിർത്തിയിൽ ഡിവൈഎസ്പി ഒളിവിൽ കഴിയുന്നതായാണ് വിവരമുള്ളത്. ക്രൈംബ്രാഞ്ച് എസ് പി കെഎം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *