നെയ്യാറ്റിൻകര കൊലപാതകം: സനലിന്റെ ഭാര്യ ഉപവാസ സമരത്തിന്

  • 9
    Shares

നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി ഹരികുമാർ കൊലപ്പെടുത്തിയ സനൽകുമാറിന്റെ ഭാര്യ വിജി ഉപവാസ സമരത്തിന്. സനൽ കൊല്ലപ്പെട്ട സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ ഉപവാസമിരിക്കാനാണ് ഒരുക്കം. നീതി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഉപവാസ സമരം.

കേസിൽ മുഖ്യപ്രതിയായ ഹരികുമാർ ഇപ്പോഴും ഒളിവിലാണ്. ഇയാളെ സഹായിച്ച രണ്ട് പേരെ ക്രൈംബ്രാഞ്ച് ഇന്നലെ പിടികൂടിയിരുന്നു. കേസ് അന്വേഷണം ഐജി ശ്രീജിത്ത് നേരിട്ട് അന്വേഷിക്കുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *