സനലിന്റെ കൊലപാതകം: ഡി വൈ എസ് പി ഉടൻ കീഴടങ്ങുമെന്ന് സൂചന

Loading...
  • 8
    Shares

നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാർ ഉടൻ കീഴടങ്ങിയേക്കും. ഹരികുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബർ 14ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കീഴടങ്ങാനൊരുങ്ങുന്നത്.

കൊലപാതകം നടന്ന് ആറ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരികുമാറിനെ പിടികൂടാൻ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് എസ് പി കെഎം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിന് വേണ്ടി തിരച്ചിൽ നടത്തുന്നത്. തമിഴ് നാട്ടിലടക്കമാണ് പോലീസ് തെരച്ചിൽ നടത്തുന്നത്.

തിങ്കളാഴ്ച രാത്രിയാണ് വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളിയിടുന്നത്. റോഡിലൂടെ വന്ന കാർ സനലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സനലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ ഇയാൾ രക്ഷപ്പെട്ടു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *