എന്റെ മകനെ നോക്കണം, സോറി; ഡി വൈ എസ് പി ഹരികുമാറിന്റെ ഒറ്റവരി ആത്മഹത്യാ കുറിപ്പ്

  • 29
    Shares

നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതിയായി ഒളിവിൽ കഴിയുമ്പോൾ ആത്മഹത്യ ചെയ്ത ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഒരു വരി മാത്രമാണ് കുറിപ്പിലുള്ളത്. ഹരികുമാർ ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിലായിരുന്നു കുറിപ്പ്

സഹോദരനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് കുറിപ്പ്. എന്റെ മകനെ നോക്കണം, സോറി എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *