മന്ത്രി മണി ഫോണിലൂടെ ശകാരിച്ചെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ; ജോലി തരാനുള്ള വകുപ്പൊന്നും ഇവിടില്ലെന്ന് മന്ത്രി പറഞ്ഞു

  • 17
    Shares

മന്ത്രി എംഎം മണി ഫോണിലൂടെ ശകാരിച്ചതായി നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ. സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്റെ കുടുംബം നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയെ വിളിച്ചത്. എന്നാൽ മന്ത്രി വഴക്കുപറയുകയായിരുന്നു.

കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനായാണ് മന്ത്രിയെ വിളിച്ചത്. ആര് പറഞ്ഞു നിങ്ങളോട് വിളിക്കാൻ, ആരാ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങൾ നിങ്ങളുടെ തോന്ന്യാസത്തിനാണോ സമരം ചെയ്യുന്നത്. ജോലി തരാനുള്ള വകുപ്പൊന്നും ഇവിടെയില്ല എന്ന് മന്ത്രി പറഞ്ഞതായി വിജി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *