നെയ്യാറ്റിൻകര കൊലപാതകം: സനൽകുമാറിന്റെ മൃതദേഹത്തിൽ മദ്യത്തിന്റെ ഗന്ധമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  • 22
    Shares

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽകുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സനൽകുമാറിന്റെ മൃതദേഹത്തിൽ മദ്യത്തിന്റെതിന് സമാനമായ മണമുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുവാവിന്റെ ആമാശയത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

ഗുരുതരമായി പരുക്കേറ്റ സനൽകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പോലീസുകാർ മദ്യം കുടിപ്പിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് സനൽകുമാറിന്റെ മരണകാരമമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *