ആരാധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദി മുഹമ്മദ് അസറുദ്ദീനെ റിമാൻഡ് ചെയ്തു

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻ ഐ എ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐ എസ് കോയമ്പത്തൂർ ഘടകം നേതാവാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നടത്തിയ റെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്.

പാലക്കാട് നിന്നും പിടിയിലായ തീവ്രവാദി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം എൻ ഐ എ സംഘത്തിന് ലഭിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *