ശ്രീലങ്ക സ്‌ഫോടനം: കാസർകോടിന് പിന്നാലെ പാലക്കാടും എൻ ഐ എ റെയ്ഡ്

Loading...

ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും എൻ ഐ എ സംഘം റെയ്ഡ് നടത്തി. കാസർകോട് രണ്ട് പേരുടെ വീടുകളിലും പാലക്കാട് ഒരിടത്തുമായിരുന്നു റെയ്ഡ്. ലോക്കൽ പോലീസിനെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്.

കാസർകോട് രണ്ട് യുവാക്കളെ എൻ ഐ എ സംഘം ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കൊച്ചി ഓഫീസിൽ ഇവരോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ശ്രീലങ്കൻ സ്‌ഫോടനങ്ങൾക്ക് പിന്നിലെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകരായിരുന്നു ഇരുവരും എന്നാണ് ലഭിക്കുന്ന വിവരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *