നികിതാസിനും സാനിയോയ്ക്കുമെതിരായ ആക്രമണം; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

Loading...
  • 11
    Shares

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറുമായ സാനിയോ മനോമിക്കുമെതിരായി ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ പിടിയിൽ. ആർഎസ്എസ് പ്രവർത്തകനായ നെട്ടൂർ സ്വദേശി സുധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്നും നികിതാസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് പോകുംവഴിയാണ് കെ പി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തിയവർ ഇവരെ ആക്രമിച്ചത്. പത്തിലേറെ പേർ ഇവരെ കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷം മർദിക്കുകയായിരുന്നു. ആക്രമണത്തിൽ നികിതാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയും ഇവർക്ക് നേരെ ആക്രമണം നടന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *