നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിക്കാരെ അറസ്റ്റ് ചെയ്തു നീക്കി

  • 16
    Shares

ശബരിമല നിലയ്ക്കലിൽ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിക്കാരെ അറസ്റ്റ് ചെയ്തുനീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ നേതൃത്വത്തിൽ എട്ട് പേരാണ് നിരോധനാജ്ഞ ലംഘിക്കാൻ എത്തിയത്. ഇവരെ പെരുന്നാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *