നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Loading...
  • 7
    Shares

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിനാട് പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശബരിമലയിലെ രാഷ്ട്രീയ മുതലെടുപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിക്കാൻ ബിജെപി ഇന്നലെ ആഹ്വാനം ചെയ്യുകയായിരുന്നു

ഇരുമുടിക്കെട്ടുമായി രണ്ട് കാറുകളിലായി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. നിലയ്ക്കലിൽ വെച്ച് പോലീസ് ഇവരോട് ആറ് മണിക്കൂറിനകം ദർശനം പൂർത്തിയാക്കി തിരികെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അനുസരിക്കില്ലെന്ന് പറഞ്ഞ ഇവർ നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കി പ്രതിഷേധ ശരണം വിളിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *