നിലയ്ക്കലിൽ നാമജപ പ്രാർഥനക്ക് എത്തിയ ഏഴ് ബിജെപിക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Loading...
  • 8
    Shares

ശബരിമല നിലയ്ക്കലിൽ സംഘർഷം സൃഷ്ടിച്ച ഏഴ് ബിജെപിക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പന്തളം രാജാവിന്റെ ഇരിപ്പടത്തിന് സമീപം നാമജപ പ്രാർഥന എന്ന പേരിൽ കുത്തി ഇരുന്ന ബിജെപി പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

നിരോധനാജ്ഞ നിലവിൽ നിൽക്കുന്നതിനാലാണ് നടപടി. പ്രാർഥന ആരംഭിച്ചയുടനെ പോലീസ് സ്ഥലത്ത് എത്തി മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചില്ല. പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയതോടെ ഇവർ ബിജെപി മുദ്രാവാക്യം മുഴക്കാനാരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *