നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ; 30 ഓളം വീടുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനം വൈകുന്നു

ശക്തമായ മഴ തുടരുന്ന നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ. 30 ഓളം വീടുകൾ വെള്ളത്തിനടിയിലായി. കൂടുതൽ ആളുകൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷപ്പെട്ടവർ മരങ്ങൾക്കും പാറകൾക്കും മുകളിൽ കയറി നിൽക്കുകയാണെന്നാണ് റിപ്പോർട്ട്

പ്രദേശത്തേക്ക് റോഡ് മാർഗം രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണ്. ഹെലികോപ്റ്റർ സഹായം ലഭിക്കുമോയെന്നാണ് പരിശോധിക്കുന്നത്. 65ഓളം വീടുകളാണ് മേഖലയിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *