കപ്പിലിടിച്ച് തകർന്ന ബോട്ടിൽ നിന്നും കാണാതായ ഒമ്പത് പേർക്കുള്ള തിരച്ചിൽ തുടരുന്നു

  • 12
    Shares

കൊച്ചി മുനമ്പം പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് കാണാതായ ഒമ്പത് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാവിക സേന ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിനിടെ തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി

അപകടത്തിന് ഇടയാക്കിയ ദേശ് ശക്തി എന്ന കപ്പൽ തീരത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മംഗലാപുരത്തോ ഗോവയിലോ കപ്പൽ അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പതിനാല് പേരുണ്ടായിരുന്ന ബോട്ടിലെ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *