കോഴിക്കോട് ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ കേസ്

  • 52
    Shares

ഒമ്പതുവ വയസ്സുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ കോഴിക്കോട് തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി കാര്യം വെളിപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. ഡോക്ടർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

പോക്‌സോ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. ഒരു വർഷത്തിലേറെയായി കുട്ടിയെ യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. കുട്ടിയുടെ മാനസികാരോഗ്യത്തെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധു തന്നെയാണ് പ്രതിയായ യുവതി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *