നിപ: വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുക, ഭയപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രതായാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി

Loading...

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ വൈറസ് ബാധയാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരണം. ഏത് സാഹചര്യം നേരിടാനും ആരോഗ്യ വകുപ്പ് സജ്ജമാണ്

ആശുപത്രിയിൽ ഐസോലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. നിപയെ കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുക. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ചുവെക്കരുത്. എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *