നിപ രോഗബാധ: മുഖ്യമന്ത്രി കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി; ആരോഗ്യമന്ത്രി ഡൽഹിയിലേക്ക്

Loading...

നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേർന്നു

അതേസമയം ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി ശൈലജ ടീച്ചർ കൂടിക്കാഴ്ച നടത്തും. കോഴിക്കോട് റീജ്യണൽ വൈറോളജി ലാബ് വേണമെന്ന് കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും.

ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും മന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നും ശൈലജ ടീച്ചർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *