നിപ ഭീതി മായുന്നു, പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; പ്രതിരോധ പ്രവർത്തനങ്ങൾ തുടരും

Loading...

സംസ്ഥാനത്ത് നിപ ഭീതി മായുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോടെ ആരും ചികിത്സ തേടിയിട്ടുമില്ല. കൂടാതെ എറണാകുളത്ത് ഐസോലേഷൻ വാർഡിൽ കഴിഞ്ഞ ഏഴ് പേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വലിയ ആശ്വാസത്തിനാണ് വഴി തെളിഞ്ഞത്.

പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ സംശയിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ഏർപ്പെടുത്താനുള്ള സൗകര്യം കളമശ്ശേരി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഐസോലേഷൻ വാർഡിലെ ബെഡുകളുടെ എണ്ണം 38 ആയി വർധിപ്പിച്ചു.

ആസ്റ്റർ മെഡിസിറ്റിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവുമായി സമ്പർക്കത്തിലേർപ്പെട്ട 318 പേരിൽ 52 പേർ ഇപ്പോഴും ഹൈ റിസ്‌ക് വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. 266 പേർ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്. യുവാവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *