എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപയെന്ന് സംശയം; യുവാവുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ

Loading...

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നാലേ അന്തിമ നിഗമനത്തിൽ എത്താനാകുവെന്നും മന്ത്രി പറഞ്ഞു. യുവാവുമായി ഇടപഴകിയ തൃശ്ശൂരിലെ ആറ് പേർ നിരീക്ഷണത്തിലാണ്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. യുവാവിന് ഇടുക്കിയിൽ നിന്നാകാം പനി പടർന്നതെന്നാണ് സംശയിക്കുന്നത്. തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് യുവാവ് പഠിക്കുന്നത്. തൃശ്ശൂരിലെ ഒരു ക്യാമ്പിലും യുവാവ് പങ്കെടുത്തിരുന്നു. കോഴിക്കോട് നിന്നുള്ള മെഡിക്കൽ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *