നിപ ബാധയുണ്ടെന്ന് സംശയം; എറണാകുളത്തെ യുവാവിന്റെ പരിശോധനാ ഫലം ഉച്ചയോടെ ലഭ്യമാകും

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ തുടരുന്ന യുവാവിന്റെ പരിശോധനാ ഫലം ഉച്ചയോടെ ലഭ്യമാകും. നിപ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് നിരീക്ഷണത്തിലാണ്. നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്ക് അയച്ചത്.

ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാൽ വൈറോളജി ലാബിലേക്കുമാണ് രക്തസാമ്പിൾ അയച്ചത്. പരിശോധനാ ഫലം എന്തു തന്നെയാണെങ്കിലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *