നിപ ബാധ: ചികിത്സയിൽ കഴിയുന്ന യുവാവിന് വിദേശനിർമിത മരുന്നുകൾ ഇന്ന് മുതൽ നൽകും

Loading...

നിപ ബാധിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് വിദേശത്ത് നിന്നുള്ള മരുന്നുകൾ ഇന്ന് മുതൽ നൽകി തുടങ്ങും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിർമിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ എത്തിക്കുക. ഇത് കേരളത്തിലെത്തിക്കുമെന്നും നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

യുവാവിനെ കൂടാതെ രോഗബാധ സംശയിക്കുന്ന നാല് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സാംപിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിപ വൈറസ് പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്തുകയെന്നതാണ് ആരോഗ്യവകുപ്പിന് മുന്നിലെ വെല്ലുവിളി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *