നിപ ബാധ: വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം; പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു: ആരോഗ്യമന്ത്രി

നിപ ബാധിച്ച് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സംശയത്തിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ രക്തസ്ാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

നിരീക്ഷണത്തിലുള്ളവരുടെ രക്തപരിശോധനാ ഫലം രണ്ട് ദിവസത്തിനകം എത്തും. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് ആന്റി ബോഡി ഹ്യൂമൻ മോണോക്ലോണൽ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായതിനാൽ ഈ മരുന്ന് ഉടൻ നൽകേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *