നിപ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പനി മാറി; നില മെച്ചപ്പെടുന്നതായി ആരോഗ്യവകുപ്പ്

നിപ വൈറസ് സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. യുവാവിന് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാകുന്നുണ്ട്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല

അതേസമയം യുവാവുമായി അടുത്തിടപഴകിയവരിൽ ഒരാളെ കൂടി പനിയെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാവേലിക്കരയിൽ നിന്നുള്ള ഇരുപത്തിയേഴുകാരിയെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊച്ചി ആശുപത്രിയിലെ നഴ്‌സായ ഇവരെ വീട്ടിൽ നിന്നാണ് ആശുപത്രിയിൽ എത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *