നിപ വൈറസ്: 50 പേർ നിരീക്ഷണത്തിൽ, തൃശ്ശൂരിൽ മാത്രം 16 പേർ; തൊടുപുഴയിലെ കോളജും നിരീക്ഷണ വലയത്തിൽ

Loading...

കൊച്ചിയിൽ നിപ വൈറസ് രോഗം സംശയിച്ച് വിദ്യാർത്ഥി ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വൻ സരുക്ഷാ മുന്നൊരുക്കം നടത്തി. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ പടരുന്നത് തടയാൻ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

യുവാവുമായി സമ്പർക്കമുണ്ടായ 50 പേരെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഇതിൽ 16 പേരും തൃശ്ശൂരുള്ളവരാണ്. മറ്റ് ജില്ലകളിലായാണ് ബാക്കിയുള്ളവർ. അടുത്ത സുഹൃത്തുക്കളായ ആറ് വിദ്യാർഥികൾ അടക്കമാണ് നിരീക്ഷണത്തിനുള്ളത്. തൊടുപുഴയിൽ യുവാവ് പഠിച്ച സ്ഥാപനവും സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശവും നിരീക്ഷണത്തിലാണ്.

കുട്ടിയുമായി സമ്പർക്കമുണ്ടായ 50 പേരുടെ വീട്ടുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *