നിപ്പ വൈറസ് ഭീതി വീണ്ടും; മലപ്പുറത്ത് ജനപ്രതിനിധിയും മക്കളും നിരീക്ഷണത്തിൽ

Loading...
  • 21
    Shares

നിപ്പ വൈറസ് ബാധ സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ട് മക്കളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. മൂന്ന് പേരും മെഡിക്കൽ കോളജിലെ ഐസോലേറ്റഡ് വാർഡിൽ കഴിയുകയാണ്

മൂന്ന് പേരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവരുടെ രക്തസാമ്പിളുകൾ കൂടുതൽ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചു. ഫലം ലഭിച്ചാൽ മാത്രമേ നിപ്പയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനാകു.

നിപ്പ സംശയം വീണ്ടും ഉടലെടുത്തതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസിനോട് ചേർന്ന് പുതിയ കൺട്രോൾ റൂം സംവിധാനം തുറന്നിട്ടുണ്ട്. ജൂൺ 30 വരെ നിപ്പ കൺട്രോൾ റൂം പ്രവർത്തിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *