നിപ്പ ഭീതി വീണ്ടും: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

  • 66
    Shares

സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിപ്പ ജാഗ്രതാ നിർദേശം. ഡിസംബർ മുതൽ ജൂൺ മാസം വരെയാണ് നിപ്പയുടെ വ്യാപനം നടക്കുന്നത്. ഈ കാലയളവിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജനങ്ങൾക്കും നിപ്പയെ സംബന്ധിച്ച ജാഗ്രതാ നിർദേശം നൽകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു

യാതൊരു കാരണവശാലും വവ്വാലുകൾ കഴിച്ച പഴയങ്ങൾ കഴിക്കരുതെന്നും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവു എന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. കഴിഞ്ഞ മെയിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലായി പടർന്ന നിപ്പയിൽ 16 പേർ മരിച്ചതായാണ് സർക്കാർ കണക്കുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *