കേരളത്തിൽ ദേശീയപാതാ വികസനത്തിന് വേഗം കൂടിയത് പിണറായി മുഖ്യമന്ത്രിയായ ശേഷം: നിതിൻ ഗഡ്ഗരി

  • 39
    Shares

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. കേരളത്തിൽ ദേശീയ പാതാ വികസനത്തിന് വേഗത കൂടിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമെന്ന് നിതിൻ ഗഡ്ഗരി പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു

തലശ്ശേരി-മാഹി ബൈപാസ് ഉൾപ്പെടെ ദേശീയ പാതാ വിഭാഗത്തിന്റെ മൂന്ന് പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു ഗഡ്ഗരി. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 450 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ഗാഡ്ഗരിയെ മാൻ ഓഫ് ആക്ഷൻ എന്നാണ് അതേസമയം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *