പ്രളയ ദുരിതാശ്വാസം: പ്രതിപക്ഷം ഇറങ്ങിപ്പോയി; അടിയന്തര പ്രമേയം തള്ളി

Loading...
  • 5
    Shares

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയം തള്ളി. അടിയന്തര പ്രമേയ ചർച്ചക്കൊടുവിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ് സ്പീക്കർ പ്രമേയം തള്ളിയതായി അറിയിച്ചത്.

വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ വാഗ്ദാനങ്ങൾ പാഴായി. 4200 കോടിയാണ് സർക്കാരിന്റെ കയ്യിലുള്ളത്. ഇതുകൊണ്ടാണ് 40,000 കോടിയുടെ നവകേരളം പദ്ധതി നടത്തുമെന്ന് അവകാശപ്പെടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു

എന്നാൽ മന്ത്രിമാർ നൽകിയ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. കേന്ദ്ര അവഗണനക്കെതിരെ സർവകക്ഷി യോഗം പ്രധാനമന്ത്രിയെ കാണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷത്തിന് വീണ്ടുവിചാരമുണ്ടായത് സ്വാഗതാർഹമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *