കൊല്ലത്ത് ആർ എസ് പി സ്ഥാനാർഥിയായി പ്രേമചന്ദ്രൻ തന്നെ മത്സരിക്കും

Loading...
  • 23
    Shares

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റിൽ സിറ്റിംഗ് എംപി എൻകെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർ എസ് പി. സംസ്ഥാന സെക്രട്ടറി എ എ അസീസാണ് പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വത്തോട് യുഡിഎഫിലും അഭിപ്രായവ്യത്യാസമില്ലെന്നും അസീസ് പറഞ്ഞു

ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. എം പി എന്ന നിലയിൽ പാർലമെന്റിനകത്തും പുറത്തും മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും അസീസ് പറഞ്ഞു. പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ആർ എസ് പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അസീസ് വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *