മതസ്പർധ വളർത്തുന്ന പരാമർശം: എൻ കെ പ്രേമചന്ദ്രന് ജില്ലാ വരണാധികാരിയുടെ താക്കീത്

  • 19
    Shares

മതസ്പർധ വളർത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് ജില്ലാ വരണാധികാരി കൂടിയായ കലക്ടറുടെ താക്കീത്. ഇടതുമുന്നണി നൽകിയ പരാതിയിലാണ് നടപടി.

സിപിഎം സംസ്ഥാന സമിതി അംഗം കെ വരദരാജനാണ് പരാതി നൽകിയത്. പ്രേമചന്ദ്രനോട് നേരത്തെ കലക്ടർ വിശദീകരണം തേടിയിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ താക്കീത് ചെയ്തു.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയ പോലെ പള്ളികളിലും സ്ത്രീകളെ കയറ്റാൻ എൽ ഡി എഫ് സർക്കാർ ശ്രമിച്ചുവെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *