ചൈത്ര തെരേസ ജോണിനെതിരെ വകുപ്പ് തല നടപടിയില്ല; റെയ്ഡ് നിയമപരമെന്ന് റിപ്പോർട്ട്

  • 12
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശയില്ല. റെയ്ഡിൽ നിയമപരമായി തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ചൈത്ര കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഡിജിപി റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കും. മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷനിലേക്ക് കല്ലെറിഞ്ഞ പ്രതികളെ പിടികൂടാനായാണ് ചൈത്ര സിപിഎം ഓഫീസ് റെയ്ഡ് നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ആരെയും പിടികൂടാൻ സാധിച്ചിരുന്നില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *