ഹർത്താലിനെ എതിർക്കാത്ത രാഷ്ട്രീയ പാർട്ടികൾ മേലാൽ സംഭാവനയില്ലെന്ന് വ്യാപാരികൾ

Loading...
  • 19
    Shares

ഹർത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ഇനി മുതൽ സംഭാവന നൽകേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തിൽ ആലോചന. കൊച്ചിയിൽ ചേർന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികലുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും നേരിൽക്കണ്ട് ഇക്കാര്യം അറിയിക്കും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അടക്കം രാഷ്ട്രീയ പാർട്ടികൾക്ക് വൻതുക സംഭാവന നൽകാറുണ്ട്. എന്നാൽ ഹർത്താൽ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ പാർട്ടികൾ തയ്യാറാകുന്നില്ല. ഹർത്താൽ അക്രമങ്ങളിൽ കനത്ത നഷ്ടമാണ് വാണിജ്യ വ്യവസായ രംഗത്തുണ്ടാകുന്നതെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *