തുലാവർഷം ശക്തി പ്രാപിക്കുന്നു; തിരുവനന്തപുരത്ത് കനത്ത മഴ

Loading...
  • 15
    Shares

തുലാവർഷം കേരളത്തിലെത്തി. എട്ടാം തീയതിയോടെ മഴ തീവ്രതയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ചയോടെ കേരളത്തിന്റെ തെക്കൻ തീരത്ത് എത്തിയ വടക്കുകിഴക്കൻ കാലവർഷം വെള്ളിയാഴ്ചയോടെ വടക്കൻ കേരളത്തിലേക്ക് വ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ എട്ടാം തീയതിയോടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് അതിശക്തമായ മഴയാണ് ശനിയാഴ്ച പെയ്യുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരടി വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും ഇന്ന് തുറക്കും. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *