നിങ്ങളുടെ നഷ്ടത്തിൽ 50,000 രൂപ ഞാൻ പങ്കിടുന്നു; നൗഷാദിനെ പ്രകീർത്തിച്ച് തമ്പി ആന്റണി

പ്രളയ ദുരിതബാധിതർക്കായി തന്റെ പക്കലുള്ളതെല്ലാം നൽകിയ കൊച്ചിയിലെ വഴിയോര കച്ചവടക്കാരൻ നൗഷാദിന് കൈത്താങ്ങുമായി നടനും നിർമാതാവുമായ തമ്പി ആന്റണി. പ്രളയബാധിതർക്ക് സഹായം തേടി എത്തിയവർക്ക് തന്റെ കടയിലുള്ള തുണികളെല്ലാം നൽകിയാണ് നൗഷാദ് അത്ഭുതപ്പെടുത്തിയത്. നൗഷാദിന് 50,000 രൂപ നൽകുമെന്നാണ് തമ്പി ആന്റണി അറിയിച്ചത്.

നൗഷാദ്… നൗഷാദ്…
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തിൽ 50000 രൂപ ഞാൻ പങ്കിടുന്നു

നൗഷാദ് നൗഷാദ് നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമംI am…

Posted by Thampy Antony Thekkek on Sunday, August 11, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *