അർജന്റീന ഇന്ന് പരാജയപ്പെടുമെന്ന് എൻ എസ് മാധവൻ; ലോകകപ്പ് നേടുന്ന ടീമിനെയും പ്രവചിച്ചു

Loading...
  • 726
    Shares

റഷ്യൻ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഫ്രാൻസ്-അർജന്റീന മത്സരത്തിലെ വിജയിയെ പ്രവചിച്ച് സാഹിത്യകാരൻ എൻ എസ് മാധവൻ. മത്സരത്തിൽ ഫ്രാൻസ് ജയിക്കുമെന്നാണ് എൻ എസ് മാധവൻ പറയുന്നത്.

ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ഉറൂഗ്വയെ തോൽപ്പിക്കുമെന്നും എൻ എസ് മാധവൻ പറയുന്നു. ഫൈനലിൽ ഫ്രാൻസും സ്‌പെയിനും തമ്മിൽ ഏറ്റുമുട്ടും. കപ്പ് ഫ്രാൻസ് സ്വന്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം

ഫ്രാൻസ്-ബ്രസീൽ, സ്‌പെയിൻ-കൊളംബിയ സെമി ഫൈനൽ മത്സരങ്ങൾ വരും. ഇതിൽ ബ്രസീലും കൊളംബിയയും പുറത്താകും. ക്വാർട്ടറിൽ ഫ്രാൻസ് പോർച്ചുഗലിനെയും ബ്രസിൽ ബെൽജിയത്തെയും തോൽപ്പിച്ച് സെമിയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *