ബിജെപിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നായർ സർവീസ് സൊസൈറ്റി; ബിജെപിയെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമില്ലെന്ന് എൻ എസ് എസ് പ്രസിഡന്റ്

  • 9
    Shares

ശബരിമല വിഷയത്തിന് പിന്നാലെ എൻ എസ് എസ് ബിജെപിയോട് അടുക്കുന്നുവെന്ന സൂചനകളെ ഉറപ്പിച്ച് സംഘടനാ പ്രസിഡന്റ്. ബിജെപി എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമില്ലെന്നും ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായർ സമുദായംഗങ്ങൾ മാറി ചിന്തിക്കുകയാണെന്നും എൻ എസ് എസ് പ്രസിഡന്റ് പി എൻ സുരേന്ദ്രൻ നായർ പറഞ്ഞു

ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ ചെറുക്കും. നിരീശ്വരവാദം അടിച്ചേൽപ്പിക്കാനുള്ള നീക്കം വിലപ്പോകില്ല. കെ സുരേന്ദ്രനെ എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് ജയിലിൽ ഇട്ടിരിക്കുന്നത്. നേരത്തെ ബിജെപി, ആർ എസ് എസ് എന്നൊക്കെ കേൾക്കുമ്പോ ഭയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ലെന്നും സുരേന്ദ്രൻ നായർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *