കരയോഗങ്ങളും കൊണ്ട് ബിജെപി പോകും; സുകുമാരൻ നായർക്ക് മുന്നറിയിപ്പുമായി കോടിയേരി

Loading...
  • 7
    Shares

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ചരിത്രവിധിക്കെതിരെ വിശ്വാസികളെന്ന് പറയുന്ന ഒരുസംഘത്തെ തെരുവിലിറക്കി നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ അണിനിരന്ന എൻ എസ് എസ് അതിന്റെ അപകടം തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആർ എസ് എസ്-ബിജെപി സംഘമാണെന്ന് എൻഎസ്എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്ന് കോടിയേരി പറഞ്ഞു

എൻ എസ് എസ് കരയോഗങ്ങളുടെ ഭാരവാഹികൾ നാമജപ ഘോഷയാത്രക്ക് ആളെ കൂട്ടുകയും ആളു കൂടുമ്പോൾ അതിന്റെ നേതൃത്വം ആർഎസ്എസ് ബിജെപി നേതാക്കളുടേതുമാകുന്നതായി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറയുന്നു.

എൻഎസ്എസ് കരയോഗങ്ങളെ പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആർ എസ് എസ് നടപ്പാക്കുന്നത്. എൻഎസ്എസ് മുന്നോട്ടുവെച്ച ഏത് ന്യായമായ ആവശ്യത്തോടും പിണറായി വിജയൻ മുഖം തിരിഞ്ഞുനിന്നിട്ടില്ലെന്നും കോടിയേരി പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *