എൻ എസ് എസ് മന്ദിരത്തിൽ റീത്ത് വെച്ചത് ആർഎസ്എസുകാർ; രണ്ട് പേർ അറസ്റ്റിൽ

Loading...
  • 21
    Shares

കുടശനാട് എൻഎസ്എസ് കരയോഗം മന്ദിരത്തിൽ കരിങ്കൊടി കെട്ടുകയും റീത്ത് വെക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ആർ എസ് എസുകാർ അറസ്റ്റിൽ. വിക്രമൻ നായർ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മന്ദിരത്തിന് സമീപത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *