കോടിയേരി അതിര് കടക്കുന്നതായി നായർ സർവീസ് സൊസൈറ്റിയിലെ ജി സുകുമാരൻ

  • 9
    Shares

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരന്റെ പ്രസ്താവന. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം വേണ്ട. കോടിയേരിക്ക് തക്ക മറുപടിയുണ്ട്. എന്നാൽ അത് പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ല.

കോടിയേരിയുടെ പ്രതികരണം അതിര് കടക്കുന്നുവെന്നും സുകുമാരന്റെ പ്രസ്താവനയിൽ പറയുന്നു. നായർ സർവീസ് സൊസൈറ്റിയിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *